ടെഹ്റാൻ: ഇറാന്റെ ഇസ്ലാമിക് റവലൂഷണറി ഗാർഡ് കോർപ്സ് വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയുണ്ടായ യുഎസ്–ഇസ്രയേൽ സംയുക്താക്രമണത്തിലാണ് അലി മുഹമ്മദ് നൈനി മരിച്ചത്. ......
പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തി ഇറാൻ.......
വാഷിങ്ടൺ: ഇറാനിയൻ എണ്ണയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ ഇളവ് വരുത്താൻ അമേരിക്ക തയ്യാറെടുക്കുന്നു. യുദ്ധത്തെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള എണ്ണവില ഉയർന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ നീക്കം. ......
ടെഹ്റാൻ: ഇറാൻ ഇന്റലിജൻസ് മന്ത്രിയെ വധിച്ചെന്ന് ഇസ്രയേൽ. കഴിഞ്ഞദിവസം രാത്രി നടത്തിയ ആക്രമണത്തിൽ ഇറാൻ ഇന്റലിജൻസ് മന്ത്രി ഇസ്മയിൽ ഖാതിബ് കൊല്ലപ്പെട്ടു എന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ......
ടെഹ്റാൻ: ഇസ്രയേലിനായി ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് ഇറാനിൽ ഒരാളെ വധശിക്ഷയ്ക്ക് വിധേയനാക്കി. കൗറൂഷ് കീവാനി എന്നയാളെയാണ് വധിച്ചത്.......
വാഷിങ്ടൺ: ഇറാനിലെരാഷ്ട്രീയ-സുരക്ഷാ നേതാവും മുൻ പാർലമെന്റ് സ്പീക്കറുമായ അലി ലാരിജാനി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചതിന് പിന്നാലെ അമേരിക്കയിൽ രാഷ്ട്രീയ വിവാദം കത്തുന്നു. അമേരിക്കയെ അതിരൂക്ഷമായി വിമർശിച്ചിരുന്ന ലാരിജാനിയുടെ കുടുംബാംഗങ്ങൾക്ക് അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുമായി ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്ന വിവരം പുറത്തുവന്നതാണ് ചർച്ചയ്ക്ക് വഴിവച്ചത്.
ലാരിജാനിയുടെ മകൾ ഫാത്തിമ ലാരിജാനിക്ക് ജോ ബൈഡൻ ഭരണകൂടം 2021ൽ ഗ്രീൻ കാർഡ് നൽകിയെന്ന റിപ്പോർട്ടാണ് വിവാദം ശക്തമാകാൻ കാരണം. ......
ടെഹ്റാൻ: ഇറാനിലെ മിസൈൽ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. ഭൂമിക്കടിയിലേക്ക് തുളച്ചുകയറുന്ന ശേഷിയുള്ള ഏകദേശം 2,268 കിലോഗ്രാം ഭാരമുള്ള ‘ഡീപ് പെനട്രേറ്റർ’ ബോംബുകളാണ് തീരപ്രദേശങ്ങളിലെ രഹസ്യ കേന്ദ്രങ്ങൾക്കെതിരെ പ്രയോഗിച്ചത്. ......
ടെഹ്റാൻ: ഇറാന്റെ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനി (67) കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടത്. ......
വാഷിങ്ടൺ: ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയാസ് കാനൽ അധികാരത്തിൽ നിന്ന് മാറണമെന്ന് അമേരിക്കൻ ഭരണകൂടം ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ് ആണ് ഈ വിവരം പുറത്തുവിട്ടത്. ......
ജറുസലം: ഇറാന്റെ സുരക്ഷാ കൗൺസിൽ സെക്രട്ടറിയും ഇറാൻ പ്രത്യാക്രമണങ്ങളുടെ സൂത്രധാരനുമായ അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഇറാൻ ഭരണകൂടത്തിലെ പ്രമുഖനായ അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. ഇസ്രയേൽ ഇറാനിൽ രാത്രി നടത്തിയ ആക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ട്. അതേസമയം, അലി ലാരിജാനി ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടോ അതോ പരുക്കേറ്റോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നു.
അലി ലാരിജാനി കൊല്ലപ്പെട്ടെന്ന വാർത്തകളോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ......